ജോലി സമ്മര്‍ദം; കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

പാലക്കാട്: ജോലി സമ്മര്‍ദത്തെ തുടര്‍ന്നു പാലക്കാട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ചീറ്റൂര്‍ ഡിപ്പോയിലെ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ അറുമുഖനാണ് ആത്മഹത്യ ചെയ്തത്. പാലക്കാട് പെരുവെമ്ബ് സ്വദേശിയാണ് അറുമുഖന്‍.

Comments are closed.