ഡിജിപി ജേക്കബ് തോമസിന് വിദേശയാത്രക്ക് അനുമതിയില്ല

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വിദേശയാത്രക്ക് അനുമതിയില്ല. അമേരിക്ക, കാനഡ, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ പോകാനാണ് ജേക്കബ് തോമസ് അനുമതി ചോദിച്ചത്. വിദേശത്തേക്ക് പോയാല്‍ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട അന്വേഷണം നീളുമെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു. ജേക്കബ് തോമസ് അച്ചടക്ക നടപടികളോട് സഹകരിക്കുന്നില്ലെന്നാണ് ചീഫ് സെക്രട്ടറി നല്‍കുന്ന വിശദീകരണം.

Comments are closed.