ലൈ​​റ്റ് ഗു​​ഡ്സ്-​​പാ​​സ​​ഞ്ച​​ര്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ക്ക് ഇ​​നി ബാ​​ഡ്ജ് ആ​​വ​​ശ്യ​​മി​​ല്ല

ന്യൂ​​ഡ​​ല്‍​​ഹി: കാ​​ര്‍, ഓ​​ട്ടോ തു​​ട​​ങ്ങി ലൈ​​റ്റ് ഗു​​ഡ്സ്-​​പാ​​സ​​ഞ്ച​​ര്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ ഓ​​ടി​​ക്കാ​​ന്‍ ഇ​​നി ബാ​​ഡ്ജ് ആ​​വ​​ശ്യ​​മി​​ല്ല. ഇ​​തു​​സം​​ബ​​ന്ധി​​ച്ച പു​​തി​​യ വി​​ജ്ഞാ​​പ​​നം കേ​​ന്ദ്ര റോ​​ഡ് ട്രാ​​ന്‍​​സ്പോ​​ര്‍​​ട്ട് വി​​ഭാ​​ഗം പു​​റ​​ത്തി​​റ​​ക്കി. കേ​​ന്ദ്ര റോ​​ഡ് ട്രാ​​ന്‍​​സ്പോ​​ര്‍​​ട്ട് ഹൈ​​വേ വി​​ഭാ​​ഗം പ്രി​​ന്‍​​സി​​പ്പ​​ല്‍ സെ​​ക്ര​​ട്ട​​റി അ​​ഭ​​യ് ദാ​​മ്‌​​ലേ​​യാ​​ണ് ഉ​​ത്ത​​ര​​വ് ഇ​​റ​​ക്കി​​യ​​ത്.​ പു​​തി​​യ വി​​ജ്ഞാ​​പ​​ന​​പ്ര​​കാ​​രം ട്ര​​ക്ക്, ബ​​സ് തു​​ട​​ങ്ങി മീ​​ഡി​​യം, ഹെ​​വി ഗു​​ഡ്സ്-​​പാ​​സ​​ഞ്ച​​ര്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ ഓ​​ടി​​ക്കാ​ന്‍ ​മാ​​ത്ര​മേ ബാ​​ഡ്ജ് ആ​​വ​​ശ്യ​​മു​​ള്ളു. ഓ​​റി​​യ​​ന്‍റ​​ല്‍ ഇ​​ന്‍​​ഷു​​റ​​ന്‍​​സ് ക​​ന്പ​​നി​​യു​​മാ​​യി ന​​ട​​ന്ന കേ​​സി​​ല്‍ ടാ​​ക്സി ലൈ​​റ്റ് മോ​​ട്ട​​ര്‍ വാ​​ഹ​​നം ഓ​​ടി​​ക്കാ​​ന്‍ ബാ​​ഡ്ജ് വേ​​ണ്ടെ​​ന്ന് സു​​പ്രീം കോ​​ട​​തി ഉ​​ത്ത​​ര​​വി​​റ​​ക്കി​​യി​​രു​​ന്നു. ഈ ​​കോ​​ട​​തി വി​​ധി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പു​​തി​​യ വി​​ജ്ഞാ​​പ​​നം ഇ​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

Comments are closed.