രജനികാന്തും വിജയ് സേതുപതിയും ഒന്നിക്കുന്നു

കാര്‍ത്തിക് സുബ്ബുരാജിന്‍റെ ചിത്രത്തില്‍ രജനികാന്തും വിജയ് സേതുപതിയും ഒന്നിക്കുന്നു. സണ്‍പിക്ചഴ്സാണ് ആരാധകര്‍ക്കായി സന്തോഷവാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവെച്ചത്.ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.ആക്ഷന്‍ രംഗങ്ങള്‍ക്ക് ചിത്രത്തില്‍ പ്രാധാന്യമുണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.രാഷ്ട്രീയ വിഷയമായിരിക്കും ചിത്ത്രിന്‍റെ പ്രമേയം.

Comments are closed.