പ​ര്‍​വേ​സ് മു​ഷാ​റ​ഫി​ന് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​നു​മ​തി

0

ഇ​സ്ലാ​മാ​ബാ​ദ്: പ​ര്‍​വേ​സ് മു​ഷാ​റ​ഫി​നു പാ​ക് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​നു​മ​തി. 2013ലാ​ണ് മു​ഷാ​റ​ഫി​നു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് പെ​ഷ​വാ​ര്‍ ഹൈ​ക്കോ​ട​തി വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്. വ്യ​വ​സ്ഥ​ക​ളോ​ടെയാണ് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ സു​പ്രീം കോ​ട​തി അ​നു​വാ​ദം ന​ല്‍​കിയത്. മു​ഷാ​റ​ഫി​നോ​ട് വ​രു​ന്ന ബു​ധ​നാ​ഴ്ച നേ​രി​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നും പാ​ക് ചീ​ഫ് ജ​സ്റ്റീസ് സാ​ഖി​ബ് നി​സ്സാ​ര്‍ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗം ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു. നി​ല​വി​ല്‍ ദു​ബാ​യി​ലാ​ണ് 74 വ​യ​സു​കാ​ര​നാ​യ മു​ഷാ​റ​ഫ് താ​മ​സി​ക്കു​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​നെ​ത്തു​ന്ന മു​ഷാ​റ​ഫി​നെ സ​ര്‍​ക്കാ​ര്‍ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി ഉ​റ​പ്പു ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് ആ​ജീ​വ​നാ​ന്ത വി​ല​ക്കു ക​ല്പി​ച്ചു​കൊ​ണ്ടു​ള്ള പെ​ഷ​വാ​ര്‍ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ മു​ഷ​റ​ഫ് സ​മ​ര്‍​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​യി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ വാ​ദം ആ​രം​ഭി​ച്ചു. ജൂ​ലൈ 25-നാ​ണ് പൊ​തു​തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ക്കു​ക.

Leave A Reply

Your email address will not be published.