വിരാട് കോഹ്ലിയുടെ മെഴുക് പ്രതിമ ആരാധകര്‍ നശിപ്പിച്ചു

0

ന്യൂഡല്‍ഹി :  ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മെഴുക് പ്രതിമ ആരാധകര്‍ നശിപ്പിച്ചു. ഡല്‍ഹിയിലെ മാഡം ടുസാഡ്‌സില്‍ സ്ഥാപിച്ച മെഴുക് പ്രതിമയ്ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. പ്രതിമയുടെ വലതുചെവിയുടെ ഒരു ഭാഗമാണ് അടര്‍ന്നുവീണത്.

Leave A Reply

Your email address will not be published.