മാറ്റിവെച്ച പി.എസ്.ഇ പരീക്ഷയുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു

0

കണ്ണൂര്‍ : നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പി.എസ്.ഇ പരീക്ഷയുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. സിവില്‍ പോലീസ് ഓഫീസര്‍/വനിതാ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ ജൂലൈ 22 നും, കമ്ബനി കോര്‍പറേഷന്‍ അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പരീക്ഷകള്‍ ഓഗസ്റ്റ് അഞ്ചിനുമാകും നടത്തുക.

Leave A Reply

Your email address will not be published.