സിംഗപ്പൂര്‍ പ്രധാനമന്ത്രിയുമായി ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി

0

സിംഗപ്പൂര്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നേ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹെസിന്‍ ലൂംഗുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാവിലെയാണ് ഇരു നേതാക്കളും തമ്മില്‍ കണ്ടത്. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ ഹക്ക്ബി എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.