രാ​ജ്യ​സ​ഭാ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇന്ന് പ​ത്രി​ക ന​ല്‍​കും

0

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ തി​ങ്ക​ളാ​ഴ്​​ചഇന്ന് പ​ത്രി​ക ന​ല്‍​കും. ഇ​ന്നാ​ണ്​ പ​ത്രി​ക ന​ല്‍​കേ​ണ്ട അ​വ​സാ​ന ദി​വ​സം. എ​ല്‍.​ഡി.​എ​ഫി​ന്​ ര​ണ്ടു​പേ​രെ​യും യു.​ഡി.​എ​ഫി​ന്​ ഒ​രാ​ളെ​യും വി​ജ​യി​പ്പി​ക്കാം. നാ​ലാ​മ​ത്​ പ​ത്രി​ക​യി​ല്ലെ​ങ്കി​ല്‍ തി​ങ്ക​ളാ​ഴ്​​ച​ത​ന്നെ മൂ​ന്നു​പേ​രു​ടെ​യും വി​ജ​യം ഉ​റ​പ്പാ​വും. എ​ല്‍.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ സി.​പി.​എ​മ്മി​​ന്‍റെ എ​ള​മ​രം ക​രീ​മും സി.​പി.​ഐ​യു​ടെ ബി​നോ​യ്​ വി​ശ്വ​വും രാ​വി​ലെ 11ന്​​ ​നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്ക്​ പ​ത്രി​ക ന​ല്‍​കും. യു.​ഡി.​എ​ഫി​ന്​ വേ​ണ്ടി കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ജോ​സ്​ കെ. ​മാ​ണി 12നും ​പ​ത്രി​ക ന​ല്‍​കും.

Leave A Reply

Your email address will not be published.