യുഎഇയില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

0

അബുദാബി: യുഎഇയില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു. മാസപ്പിറവി കാണുന്ന അന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് അവധി. വ്യാഴ്ചയാണ് മാസപ്പിറവി കാണുന്നതെങ്കില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും വെള്ളിയാഴ്ചയാണെങ്കില്‍ ഞായര്‍ വരെയായിരിക്കും അവധിയെന്നാണ് വിവരം.

Leave A Reply

Your email address will not be published.