കിം ജോംഗ് ഉന്നിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം

0

സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം. പ്രസിഡന്‍റ് ട്രംപാണ് തുടര്‍ ചര്‍ച്ചകള്‍ക്കായി കിമ്മിനെ അമേരിക്കയിലേക്ക് ക്ഷണിച്ചത്. ഇരുവരും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനു ശേഷമായിരുന്നു ക്ഷണം.

Leave A Reply

Your email address will not be published.