മ​ഹാ​രാ​ഷ്ട്ര​യി​ല്‍വേ​ത​ന വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് ജൂ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്

0

മും​ബൈ: വേ​ത​ന വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ജൂ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്. നി​ല​വി​ല്‍ 6,000 രൂ​പ​യാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് സ്ഫൈ​ന്‍റാ​യി ല​ഭി​ക്കു​ന്ന​ത്. ഇ​ത് 15,000 മു​ത​ല്‍ 20,000 രൂ​പ വ​രെ ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ ആ​വ​ശ്യം. 2015ല്‍ ​അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് സ്റ്റേ​റ്റ് മെ​ഡി​ക്ക​ല്‍ ഇ​ന്‍റേ ണ്‍​സ് (എ​എ​സ്‌എം​ഐ) 6,000 രൂ​പ​യി​ല്‍​നി​ന്നു ജൂ​നി​യ​ര്‍ ഡോ​ക​ട​ര്‍​മാ​രു​ടെ വേ​ത​നം 11,000 ആ​യി വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് അ​ധി​കൃ​ത​ര്‍ ന​ട​പ്പാ​ക്കി​യി​ല്ല.

Leave A Reply

Your email address will not be published.