2026 ഫുട്​ബാള്‍ ലോകകപ്പിന്​ അമേരിക്ക, കാനഡ, മെക്​സിക്കോ എന്നീ രാജ്യങ്ങളില്‍

0

മോസ്​കോ: 2026 ഫുട്​ബാള്‍ ലോകകപ്പിന്​ അമേരിക്ക, കാനഡ, മെക്​സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ വേദിയാകും. മോറോക്കോയെ പിന്തള്ളിയാണ്​ ലോകകപ്പിന്​ വേദിയാകന്‍ അവകാശം ഈ മൂന്ന്​ രാജ്യങ്ങളും ചേര്‍ന്ന്​ സ്വന്തമാക്കിയത്​. 2022 ലോകകപ്പ്​ ഖത്തറിലാണ്​ നടക്കുന്നത്​.

Leave A Reply

Your email address will not be published.