കോണ്ടസയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി

0

സുദീപ് ഇ എസ് ആദ്യമായി സംവിധാനം ചെയ്യുന്ന കോണ്ടസയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആദ്യമായി ടീസര്‍ അവതരിപ്പിച്ചത്, അപ്പാനി ശരത് നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ ശ്രീജിത് രവിയുമുണ്ട്. സിനില്‍ സൈനുദീന്‍, സുനില്‍ സുഗത രാജേഷ് ശര്‍മ , ആതിര പട്ടേല്‍, കിച്ചു ഡെല്ലസ് എന്നിവരും അഭിനേതാക്കളാകുന്ന ചിത്രം വളാഞ്ചേരിയിലും പട്ടാമ്ബിയിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

 

 

Leave A Reply

Your email address will not be published.