സംസ്ഥാനത്ത് സിമന്റ് വില കുത്തനെ വര്‍ദ്ധിച്ചു

0

തിരുവനന്തപുരം : സംസ്ഥാനത്ത് സിമന്റ് വില കുത്തനെ വര്‍ദ്ധിച്ചു. . മഴ തുടങ്ങിയ ശേഷമാണ് കേരളത്തില്‍ വില കുത്തനെ ഉയര്‍ന്നത്. ഇതോടെ കെട്ടിടം പണിയുന്നവര്‍ ആശങ്കയിലാണ്. അതേസമയം വന്‍കിട കമ്ബനികളുടെ സിമന്റിനാണ് വില കൂടിയത്. ഒരാഴ്ചയ്ക്കിടയില്‍ 60 മുതല്‍ 70 രൂപ വരെയാണ് കൂടിയത്. സിമന്റിന് രണ്ടാഴ്ച മുമ്ബുവരെ ബാഗിന് 350 രൂപയായിരുന്നു വില. ഇപ്പോള്‍ അത് 400 മുതല്‍ 420 രൂപ വരെയായി. ഏതാണ്ട് 20 ശതമാനം വരെയുള്ള വര്‍ധനയാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്

Leave A Reply

Your email address will not be published.