കേരളത്തില്‍ ഇന്ന് ​ചെ​റി​യ പെ​രു​ന്നാ​ള്‍

0

കോ​ഴി​ക്കോ​ട്: ആ​ത്മ​വി​ശു​ദ്ധി​യു​മാ​യി കേ​ര​ള മു​സ്​​ലിം​ക​ള്‍ ഇന്ന് ​ഈ​ദു​ല്‍ ഫി​ത്ര്‍ (ചെ​റി​യ പെ​രു​ന്നാ​ള്‍) ആ​ഘോ​ഷി​ക്കും. കോ​ഴി​ക്കോ​ട്​ ക​പ്പ​ക്ക​ല്‍ ആ​ണ്​​ ശ​വ്വാ​ല്‍ മാ​സ​പ്പി​റ​വി ക​ണ്ട​ത്. വെ​ള്ളി​യാ​ഴ്​​ച ഈ​ദു​ല്‍ ഫി​ത്​​ര്‍ ആ​യി​രി​ക്കു​മെ​ന്ന് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ന്‍​റ്​ മു​ഹ​മ്മ​ദ് ജി​ഫ്​​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍, സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍, കോ​ഴി​ക്കോ​ട് ഖാ​ദി​മാ​രാ​യ കെ.​വി. ഇ​മ്ബി​ച്ച​മ്മ​ദ്​ ഹാ​ജി, മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി, നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ഉ​ത്ത​രേ​ന്ത്യ​യി​ലും തമിഴ്​നാട്ടിലും ശ​നി​യാ​ഴ്​​ച​യാ​ണ്​ പെ​രു​ന്നാ​ള്‍.

Leave A Reply

Your email address will not be published.