ട്രാഫിക് രാമസ്വാമിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

0

സാമൂഹ്യ പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയുടെ ജീവിത കഥയെ അടിസ്ഥാനമാക്കി നവാഗതനായ വിക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ട്രാഫിക് രാമസ്വാമി എന്ന പേരില്‍ തന്നെ എത്തുന്ന ചിത്രത്തില്‍ എസ് എ ചന്ദ്രശേഖറാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്. നിരവധി സാമൂഹ്യ വിഷയങ്ങളില്‍ നിയമ പോരാട്ടങ്ങള്‍ നടത്തുകയും സമരം ചെയ്യുകയും ചെയ്ത വ്യക്തിയാണ് ട്രാഫിക് രാമസ്വാമി. രോഹിണി, പ്രകാശ് രാജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

Leave A Reply

Your email address will not be published.