കൊടുങ്ങല്ലൂര്‍ നഗരസഭാ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍

0

തൃശൂര്‍ : ബിജെപി വനിതാ കൗണ്‍സിലറെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നു ആരോപിച്ച് കൊടുങ്ങല്ലൂര്‍ നഗരസഭാ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍.

Leave A Reply

Your email address will not be published.