കൊ​ച്ചി മെ​ട്രോ​യി​ല്‍ ഇന്ന് സൗ​ജ​ന്യ​യാ​ത്ര

0

കൊ​ച്ചി: ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി മെ​ട്രോ​യി​ല്‍ ഇന്ന് സൗ​ജ​ന്യ​യാ​ത്ര. പു​ല​ര്‍​ച്ചെ ആ​റി​നു സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തു മു​ത​ല്‍ രാ​ത്രി പ​ത്തി​നു സ​ര്‍​വീ​സ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ മെ​ട്രോ​യി​ല്‍ സൗ​ജ​ന്യ​ടി​ക്ക​റ്റി​ല്‍ യാ​ത്ര ചെ​യ്യാം. കഴിഞ്ഞ ജൂണ്‍ 17നാണ് കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതെങ്കിലും പൊതുജനങ്ങള്‍ക്ക് സമ്മാനിച്ചത് 19നായിരുന്നു. 17ന് വിപുലമായ പരിപാടികളോടെയാണ് കൊച്ചി മെട്രോ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഇന്ന് രാവിലെ മുതല്‍ രാത്രി വരെയുളള എല്ലാ സര്‍വ്വീസുകളും ഫ്രീ റൈഡ് ഡേ ആയിരിക്കുമെന്ന് എംഡി മുഹമ്മദ് ഹനീഷ് അറിയിച്ചു.

Leave A Reply

Your email address will not be published.