വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി

0

റോം: ​ യൂ​റോ​പ്യ​ന്‍ പ​ര്യ​ട​ന​ത്തിന്‍റെ ഭാ​ഗ​മാ​യി ഇ​റ്റ​ലി​യി​ലെ​ത്തി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജി​സെ​പ്പി കോ​​ണ്ടെ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. ഇ​റ്റാ​ലി​യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യ എ​​ന്‍​സോ മെ​വേ​രോ മി​ലാ​നെ​സി​യു​മാ​യും സു​ഷ​മ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. വി​വി​ധ തു​റ​ക​ളി​ല്‍ പ​ര​സ്​​പ​ര സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ന​ന്നാ​ക്കു​ന്ന​തും സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ച​ര്‍​ച്ച. കോ​​ണ്ടെ അ​ധി​കാ​ര​മേ​റ്റെ​ടു​ത്തി​നു​ ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ സു​പ്ര​ധാ​ന രാ​ഷ്​​ട്രീ​യ ച​ര്‍​ച്ച​യാ​യി​രു​ന്നു ഇ​ത്. തി​ങ്ക​ളാ​ഴ്​​ച വൈ​കി ഫ്രാ​ന്‍​സി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന അ​വ​ര്‍ ര​ണ്ടു​ദി​വ​സം അ​വി​ടെ ​ചെ​ല​വ​ഴി​ക്കും. ബെ​ല്‍​ജി​യ​വും ല​ക്​​സം​ബ​ര്‍​ഗു​മാ​ണ്​​ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി നി​ശ്ച​യി​ച്ച മ​റ്റ്​ ര​ണ്ട്​ രാ​ഷ്​​ട്ര​ങ്ങ​ള്‍.

Leave A Reply

Your email address will not be published.