കേന്ദ്രസര്‍ക്കാരിന്‍റെ മുഖ്യസാമ്ബത്തിക ഉപദേഷ്ടാവ്  രാജിവച്ചു

0

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ മുഖ്യസാമ്ബത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. കാലാവധി ഒക്ടോബറില്‍ അവസാനിക്കെയിരിക്കെയാണ് സുബ്രമണ്യം രാജിവെച്ചത്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് രാജിവിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടത്.

 

 

Leave A Reply

Your email address will not be published.