അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണം: 30 സൈനികര്‍ കൊല്ലപ്പെട്ടു

0

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ബാദ്ഘിസില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.  രണ്ട് ചെക്ക് പോസ്റ്റുകളില്‍ ഒളിഞ്ഞിരുന്നാണ് താലിബാന്‍ ആക്രമണം അഴിച്ചുവിട്ടത്. ഞായറാഴ്ചയാണ് അഫ്ഗാനിസ്ഥാനില്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചത്. റംസാനു ശേഷമുണ്ടായ ആദ്യത്തെ ഭീകരാക്രമണ് ഇതെന്ന് ബാദ്ഘിസില്‍ ഗവര്‍ണര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.