കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരണപ്പെട്ടു

0

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂര്‍ വാളേക്കാട് സ്വദേശി പ്രഭാകരനാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വേണ്ടത്ര സുരക്ഷയില്ലെന്നാരോപിച്ച്‌ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.

Leave A Reply

Your email address will not be published.