ജ​പ്പാ​നി​ലെ ഷി​ന്‍​മോ അ​ഗ്നി​പ​ര്‍​വ​തം വീ​ണ്ടും പൊ​ട്ടി​ത്തെ​റി​ച്ചു

0

ടോ​ക്കി​യോ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ജ​പ്പാ​നി​ലെ ഷി​ന്‍​മോ അ​ഗ്നി​പ​ര്‍​വ​തം വീ​ണ്ടും പൊ​ട്ടി​ത്തെ​റി​ച്ചു. അ​ഗ്നി​പ​ര്‍​വ​ത​ത്തി​ല്‍ നി​ന്ന് 2,300 അ​ടി ഉ​യ​ര​ത്തി​ലേ​ക്ക് ചാ​ര​വും പു​ക​യും വ​മി​ച്ചു. ക​ഗോ​ഷി​മ, മി​യാ​സാ​ക്കി മേ​ഖ​ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന അ​ഗ്നി​പ​ര്‍​വ​ത​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ ഒ​മ്ബ​തി​നാ​ണ് സം​ഭ​വം. മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.

Leave A Reply

Your email address will not be published.