അ​മ്മ’​യി​ല്‍ നിന്ന് രാ​ജി​വ​ച്ച ന​ടി​മാ​രെ അ​ഭി​ന​ന്ദി​ച്ച്‌ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍

0

തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍‌ ദി​ലീ​പി​നെ “അ​മ്മ’​യി​ല്‍ തി​രി​ച്ചെ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ രാ​ജി​വ​ച്ച ന​ടി​മാ​രെ അ​ഭി​ന​ന്ദി​ച്ച്‌ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍. അ​മ്മ​പോ​ലു​ള്ള സം​ഘ​ട​ന​ക​ള്‍ സി​നി​മ വ്യ​വ​സാ​യ​ത്തി​ന് ഗു​ണ​ക​ര​മ​ല്ല. അം​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്ക് ഒ​രു പ​രി​ഗ​ണ​ന​യും ഇ​ത്ത​രം സം​ഘ​ട​ന​ക​ള്‍ ന​ല്‍​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ പ്ര​തി​യാ​യ ന​ട​ന്‍‌ ദി​ലീ​പി​നെ “അ​മ്മ’​യി​ല്‍ തി​രി​ച്ചെ​ടു​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ റി​മ ക​ല്ലി​ങ്ക​ല്‍, ര​മ്യ ന​മ്ബീ​ശ​ന്‍, ഗീ​തു​മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​രും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യും രാ​ജി വ​ച്ച​ത്. രാ​വി​ലെ മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ “വു​മ​ണ്‍ ഇ​ന്‍ സി​നി​മാ ക​ള​ക്ടീ​വി’​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ന​ടി​മാ​ര്‍ രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. “അ​മ്മ’ എ​ന്ന സം​ഘ​ട​ന​യി​ല്‍ നി​ന്ന് ഞാ​ന്‍ രാ​ജി​വെ​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Leave A Reply

Your email address will not be published.