ഒരു കോടിയിലധികം വരുന്ന കു​ഴ​ല്‍​പ്പ​ണ​ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി

0

പാലക്കാട്: വാ​ള​യാ​ര്‍​ അ​തി​ര്‍​ത്തി​വ​ഴി ക​ട​ത്തി​യ വ​ന്‍ ​കു​ഴ​ല്‍​പ്പ​ണ​ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. ഒരു കോടിയിലധികം വരുന്ന കുഴല്‍പ്പണമാണ് പിടിച്ചത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. മ​ണ്ണാ​ര്‍​ക്കാ​ട് കൊ​ട​ക്കാ​ട് സ്വ​ദേ​ശി പാ​താ​രി​വീ​ട്ടി​ല്‍ ഹം​സ ഹാ​ജി​യു​ടെ മ​ക​ന്‍ അ​ബ്ദു​ള്‍ റ​സാ​ഖ് ആ​ണ് പി​ടി​യി​ലി​ലാ​യ​ത്.

Leave A Reply

Your email address will not be published.