കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത

0

ആലപ്പുഴ: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും 35-45 കി.മീ വേഗതയില്‍ അടുത്ത 24 മണിക്കൂറില്‍ ശക്തമായ കാറ്റിന് സാധ്യത. ലക്ഷദ്വീപ് തീരങ്ങളില്‍ 3-3.5 മീ. ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുള്ള തിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.