സംസ്ഥാനത്ത് ഇന്ധന വില വര്‍ധിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 23 പൈസ വര്‍ധിച്ച്‌ 79.46 രൂപയായി. ഡീസലിന് 22 പൈസ വര്‍ധിച്ച്‌ 72.86 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിന് 83 പൈസയും ഡീസലിന് 63 പൈസയുമാണ് വര്‍ധിച്ചത്.

Leave A Reply

Your email address will not be published.