അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായത്തില്‍ വര്‍ധനവ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായത്തില്‍ വര്‍ധനവ്. 2018 ഏപ്രില്‍ മാസം മുതല്‍ ഇത് നിലവില്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. 1000 രൂപയില്‍ നിന്നും 2000 രൂപ ആയിട്ടാണ് തുക വര്‍ധിപ്പിച്ചത്. സ്നേഹസ്പര്‍ശം പദ്ധതി പ്രകാരമുള്ള പദ്ധതിയില്‍ നിലവിലെ ജീവിത സാഹചര്യം പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനം.

Leave A Reply

Your email address will not be published.