സംവിധായകനൊപ്പം ഒമര്‍ ലുലു നിര്‍മാണത്തിലേക്ക്

0

ഒമര്‍ലുലു നിര്‍മാണ് രംഗത്തേക്ക് കടക്കുന്നു. ഇതിഹാസ എന്ന ചിത്രം സംവിധാനം ചെയ്ത എസ് ബിനുവിന്റെ പുതിയ ചിത്രത്തിലൂടെ ഒമര്‍ലുലു എന്റര്‍ടെയ്ന്‍മെന്റ്‌സ് യാഥാര്‍ത്ഥ്യമാകുമെന്ന് ഒമര്‍ ലുലു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘ഞാന്‍ സിനിമയിലേക്ക് വരാന്‍ കാരണം ‘ഇതിഹാസ’ എന്ന താരസമ്ബന്നമല്ലാത്ത കൊച്ചു ചിത്രമാണ്.ഇതിഹാസയുടെ വിജയം കണ്ടപ്പോഴാണ് ലോ ബഡ്ജറ്റില്‍ വലിയ താരങ്ങള്‍ ഇല്ലാത്ത ഒരു ചെറിയ ചിത്രം ചെയ്യാം എന്ന തോന്നല്‍ ഉണ്ടാവുന്നത് അങ്ങനെയാണ് ‘ഹാപ്പി വെഡ്ഡിങ്’ എന്ന എന്റെ ആദ്യ ചിത്രം സംഭവിക്കുന്നത്.

Leave A Reply

Your email address will not be published.