അടുത്ത 24 മണിക്കൂറില്‍ ശക്തമായ കാറ്റിന് സാധ്യത

0

ആലപ്പുഴ:അടുത്ത 24 മണിക്കൂറില്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 40 – 60 കി.മി വേഗതയില്‍ വീശുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന് മധ്യഭാഗത്തും തെക്ക് പടിഞ്ഞാറു ഭാഗത്തും മത്സ്യബന്ധനത്തിനു പോകരുതെന്ന് ആലപ്പുഴ ജില്ല ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

Leave A Reply

Your email address will not be published.