തായ്‍ലാന്‍ഡ് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ ജയം നേടി പിവി സിന്ധു

0

തായ്‍ലാന്‍ഡ് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ ജയം നേടി പിവി സിന്ധു. ഇന്ന് പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായപ്പോള്‍ ആശ്വാസമേകിയ ഫലമായി മാറുകയാണ് വനിത വിഭാഗത്തില്‍ നിന്നുള്ള ഈ ഫലം. 37 മിനുട്ട് പോരാട്ടത്തില്‍ ഹോങ്കോംഗിന്‍റെ പുയിന്‍ യിപിനെയാണ് സിന്ധു അടിയറവു പറയിച്ചത്.

 

Leave A Reply

Your email address will not be published.