ശക്തമായ മഴയെ തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

0

കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മഴയില്‍ ചുരം വഴിയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വലിയ വാഹനങ്ങള്‍ ചുരം വഴി പോകുന്നതിനാണ് നിയന്ത്രണം. എന്നാല്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.

Leave A Reply

Your email address will not be published.