മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

0

നിലമ്ബൂര്‍: മലപ്പുറം മൂത്തേടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പാലങ്കര സ്വദേശി മത്തായി(56) ആണ് മരിച്ചത്. ജീപ്പില്‍ കിടന്നുറങ്ങുകയായിരുന്ന മത്തായിയെ ആന വലിച്ചെടുത്ത് ചവിട്ടികൊലപ്പെടുത്തുകയായിരുന്നു. ശബ്ധം കേട്ടെത്തിയ സമീപവാസികള്‍ ആനയെ വിരട്ടിയോടിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.