സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ധനവിലയില്‍ മാറ്റമുണ്ടായത്. പെട്രോളിന് 12 പൈസയും ഡീസലിന് 14 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 79.95 രൂപയും ഡീസലിന് 73.29 രൂപയുമാണ്.

Leave A Reply

Your email address will not be published.