ഡോ​ണ​ള്‍​ഡ് ട്രം​പും വ്ളാ​ദി​മി​ര്‍ പു​ടി​നും ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

0

ഹെ​ല്‍​സി​ങ്കി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പും റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ര്‍ പു​ടി​നും ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഫി​ന്‍​ല​ന്‍​ഡ് ത​ല​സ്ഥാ​ന​മാ​യ ഹെ​ല്‍​സി​ങ്കി​ലാ​ണ് ഇ​രു​നേ​താ​ക്ക​ളു​ടെ​യും നി​ര്‍​ണാ​യ കൂ​ടി​ക്കാ​ഴ്ച.​നാ​ല് ദി​വ​സ​ത്തെ ബ്രി​ട്ടീ​ഷ് സ​ന്ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷ​മാ​ണ് ട്രം​പ് ഹെ​ല്‍​സി​ങ്കി​ലെ​ത്തു​ന്ന​ത്. ഉ​ച്ച​കോ​ടി​യി​ല്‍ ഉ​ഭ​യ​ക​ക്ഷി വി​ഷ​യ​ങ്ങ​ളും ദേ​ശീ​യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളും നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Leave A Reply

Your email address will not be published.