ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം; ടോള്‍ ബാരിയര്‍ അടിച്ചു തകര്‍ത്തു

0

തൃശൂര്‍: തൃശ്ശൂര്‍ പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം. ടോള്‍ ചോദിച്ചതാണ് അതിക്രമത്തിന് കാരണം. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ എംഎല്‍എയും സംഘവും ടോള്‍ ബാരിയര്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.