CPI(M) ന്‍റെ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

0

തിരുവനന്തപുരം : മൂന്ന് ദിവസം നീണ്ട് നിള്‍ക്കുന്ന CPI(M) ന്‍റെ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനമായ AKG സെന്ററിലാണ് യോഗം ചേരുന്നത് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും നാളെയും , മറ്റന്നാളും സംസ്ഥാന കമ്മറ്റി യോഗവും ആണ് ചേരുക. ത്രിപുരയിലും ബംഗാളിലും നടക്കുക ജനാധിപത്യ കശാപ്പിക്കാതിരായ പ്രക്ഷോഭ പരിപാടികള്‍ക്ക് യോഗം അന്തിമ രൂപം നല്‍കും .

Leave A Reply

Your email address will not be published.