കരിമ്പിന്‍റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു

0

ന്യൂഡല്‍ഹി: കരിമ്പിന്‍റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ക്വിന്‍റലിന് 275 രൂപയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രമന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കരിന്പ് കര്‍ഷകര്‍ക്കായി 7,000 കോടി രൂപയുടെ ആശ്വാസ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.