തൃശൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു

0

വണ്ടൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ വണ്ടൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു. വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍, മകന്‍ ബാബു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലാണ് വീട് തകര്‍ന്നതെന്ന് പോലീസ് പറഞ്ഞു.

Leave A Reply

Your email address will not be published.