പ്ര​ധാ​ന​മ​ന്ത്രി ബി​ജെ​പി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു

0

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബി​ജെ​പി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു. ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യും മ​ന്ത്രി​മാ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.  നാ​ല​ര വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ എന്‍ഡിഎ സ​ര്‍​ക്കാ​ര്‍ ആ​ദ്യ അ​വി​ശ്വാ പ്ര​മേ​യം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ച​ത്.  അ​തേ​സ​മ​യം അ​മി​ത് ഷാ ​ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ര്‍​ശെ​ല്‍​വ​വു​മാ​യി ടെ​ലി​ഫോ​ണി​ല്‍ ച​ര്‍​ച്ച ന​ട​ത്തി. അവിശ്വാസ പ്രമേ‍യത്തില്‍ അ​ണ്ണാ​ഡി​എം​കെ എം​പി​മാ​രു​ടെ പി​ന്തു​ണ തേ​ടി​യാ​ണ് അ​മി​ത് ഷാ ​പ​നീ​ര്‍​ശെ​ല്‍​വ​ത്തെ സ​മീ​പി​ച്ച​ത്. ലോ​ക്സ​ഭ​യി​ല്‍ വ്യ​ക്ത​മാ​യ മു​ന്‍​തൂ​ക്കം ഭ​ര​ണ​ക​ക്ഷി​യാ​യ എ​ന്‍​ഡി​എ​യ്ക്കു​ള്ള​തി​നാ​ല്‍ അ​വി​ശ്വാ​സം പാ​സാ​കാ​നി​ട​യി​ല്ല.

Leave A Reply

Your email address will not be published.