അ​ഫ്ഗാ​നി​ല്‍ വ്യോ​മാ​ക്ര​മ​ണം; 14 മരണം

0

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. അ​ഫ്ഗാ​നി​ലെ വ​ട​ക്ക​ന്‍ ന​ഗ​ര​മാ​യ കു​ന്ദൂ​സി​ലെ ചാ​ര്‍​ദാ​റ​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
ആ​ക്ര​മ​ണ​ത്തി​ല്‍ സി​വി​ലി​യ​ന്‍​മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ന്‍ സേ​ന​യാ​ണോ അ​ഫ്ഗാ​ന്‍ സൈ​ന്യ​മാ​ണോ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. സ​ര്‍​ക്കാ​ര്‍ സൈ​ന്യ​വും താ​ലി​ബാ​ന്‍ ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്നു​വ​രു​ന്ന പ്ര​ദേ​ശ​മാ​ണ് കു​ന്ദൂ​സ്.

Leave A Reply

Your email address will not be published.