അണ്ടര്‍ 19 യുവേഫ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇംഗ്ലണ്ട് പുറത്തായി

0

അണ്ടര്‍ 19 യുവേഫ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് പുറത്തായി. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സിന് മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ഇംഗ്ലണ്ടിന്റെ കഥകഴിച്ചത്. ഫ്രാന്‍സിനു വേണ്ടി നാബില്‍ അലിയോഹി, അമിനെ ഫെറിഡ് ഗൗയിരി എന്നിവര്‍ ഇരട്ട ഗോള്‍ നേടി.

Leave A Reply

Your email address will not be published.