ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം

0

ടെഹ്റാന്‍: ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കെര്‍മാന്‍ പ്രവിശ്യയിലാണ് ഉണ്ടായത്.സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍. ഇതേ പ്രദേശത്ത് ഞായറാഴ്ചയും വന്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.