പുതിയ അമെയ്സിനെ തിരിച്ചുവിളിക്കാനൊരുങ്ങി ഹോണ്ട

0

പവര്‍ സ്റ്റീയറിംഗില്‍ നിര്‍മ്മാണപ്പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ അമേയ്സ് കാറുകളെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട തിരിച്ചുവിളിക്കുന്നത്. സ്റ്റീയറിംഗ് നിയന്ത്രണം ദുഷ്‌കരമായി അനുഭവപ്പെടുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിഴവ് തിരിച്ചറിഞ്ഞത്. 2018 ഏപ്രില്‍ 17നും മേയ് 24നും മധ്യേ നിര്‍മ്മിച്ച 7290 അമേയ്‌സുകളെയാണ് ഇത്തരത്തില്‍ തിരിച്ച്‌ വിളിക്കുന്നത്.

Leave A Reply

Your email address will not be published.