U-19 യൂറോ കപ്പ്, ജര്‍മ്മനി സെമിയില്‍

0

ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഡെന്മാര്‍ക്ക് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹോളണ്ടിനെയും ജര്‍മ്മനി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഹോളണ്ടിനെയും തോല്‍പ്പിച്ചു. ഹോളണ്ടും ജര്‍മ്മനിയും ഡെന്മാര്‍ക്കും ഗ്രൂപ്പില്‍ പോയന്റുമായി ഒപ്പമായിരുന്നു എങ്കിലും ഇന്നലത്തെ പരാജയം ഹോളണ്ടിന്‍റെ വിധി മാറ്റുക ആയിരുന്നു. ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സ്പെയിന്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പ്പിച്ചു. 27 ജൂലൈക്ക് നടക്കുന്ന സെമിയില്‍ നോര്‍വേ ജര്‍മ്മനിയെയും ഡെന്മാര്‍ക്ക് സ്പെയിനിനെയും നേരിടും.

Leave A Reply

Your email address will not be published.