കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെയും അവധി

0

കോട്ടയം: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെയും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഒമ്ബത് ദുരിതാശ്വാസ ക്യാമ്ബുകള്‍ കൂടി അടച്ചിരുന്നു. ഏതാനും ക്യാമ്ബുകള്‍ കൂടിയാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

Leave A Reply

Your email address will not be published.