വോളിബോള്‍ താരത്തെ പരിശീലകന്‍ പീഡിപ്പിച്ചതായി പരാതി

0

ചണ്ഡിഗഡ്: ഹരിയാനയില്‍ വോളിബോള്‍ താരത്തെ പരിശീലകന്‍ രണ്ടരവര്‍ഷത്തോളം പീഡിപ്പിച്ചതായി പരാതി. ഗുഡ്ഗാവ്, റോത്തക് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ വെച്ച്‌ പരിശീലകന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പരിശീലകന്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടി. സംഭവുമായി ബന്ധപ്പെട്ട് പരിശീലകന്‍ ഗൗരവ് ദേശ്വാളിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.