ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വില മാറ്റമില്ലാതെ തുടരും. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 79.39 രൂപയും ഡീസലിന് 72.61 രൂപയുമാണ്.

Leave A Reply

Your email address will not be published.