ചൈനയിലെ യുഎസ് എംബസിക്കു സമീപം സ്ഫോടനം

0

ബെയ്ജിംഗ്: ചൈനയിലെ യുഎസ് എംബസിക്കു സമീപം സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്.  സംഭവസ്ഥലത്ത് യുവതി ശരീരത്തില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇത് സംബന്ധിച്ച്‌ കുടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ബെയ്ജിംഗില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.

Leave A Reply

Your email address will not be published.